Kollam Anjal Uthra Case- Vava Suresh's statement on Oneindia
അഞ്ചലില്‍ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ മരണത്തില്‍ ഇപ്പോള്‍ കാണുന്ന സംഭവങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ലായിരുന്നു. നാട്ടുകാരും വീട്ടുകാരും ഒരുപോലെ കരുതിയിരുന്നത് സര്‍പ്പകോപമാണെന്നാണ്. അതുകൊണ്ട് പരാതി കൊടുക്കാന്‍ പോലുമുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്നാല്‍ പോലീസുകാരെ പോലും അമ്പരിപ്പിച്ചത് ഈ കേസില്‍ വാവാ സുരേഷ് നടത്തിയ ഇടപെടലാണ്.